
അമ്പലത്തില് കയറിയ എന്റെ പ്രാര്‍ഥനയില്‍ പുറത്തു വച്ചിരിക്കുന്ന പുതിയ ചെരുപ്പ് ആരും അടിച്ചു മാറ്റി കൊണ്ടുപോകല്ലേ എന്നായിരുന്നു. വേറെ പ്രാര്‍ഥിക്കാന്‍ ഒന്നിനും സമയം കിട്ടിയുമില്ലതാനും, എങ്കില്‍ പിന്നെ എന്തിനു അമ്പലത്തില്‍ വന്നെന്നു ചോദിച്ചാല്‍ അതിനുത്തരമില്ലതാനും.


ആരും കമന്റ് ഇടുന്നില്ലേ .... ഞാനിപ്പോള്‍ കരയും
മറുപടിഇല്ലാതാക്കൂഎന്നാല്പിന്നെ അതൊന്നു കാണണമല്ലോ...
മറുപടിഇല്ലാതാക്കൂഞാന് കമന്റ് ഇടുന്നില്ലാ..
..
മറുപടിഇല്ലാതാക്കൂ:D
കരയല്ലെ പ്യാറൂ..
അല്ല്ലാ ഒരു തമിശ്യം, അയിനിപ്പൊ എന്തിനാ ഇങ്ങള് അമ്പലത്തില് പോയെ? :-O
..
നൌഷു ഇക്ക : നന്ദി
മറുപടിഇല്ലാതാക്കൂരവി : നന്ദി , അമ്പലത്തില്‍ പോയത് സീക്രട്ടാ
കോവിലില്‍ പോകുമ്പോള്‍ വില കൂടിയ ചെരുപ്പ് കൊണ്ടു പോകണ്ട....അങ്ങനെയെങ്കില്‍ മനസ്സു തുറന്ന് പ്രാര്‍ത്ഥിക്കായിരുന്നില്ലേ....പിന്നെ ചെരുപ്പ് നല്ല ഭംഗിയുണ്ട് കേട്ടോ....കരഞ്ഞ് കമന്റിടീക്കാന്‍ പോവ്വാണോ?അയ്യയ്യേ, അതു വേണ്ട....എഴുതി വിട് വായനക്കാര്‍ താനേ വരുമെന്നോ....
മറുപടിഇല്ലാതാക്കൂwhy dont you remove the word veri option pls?
എന്‍റെ മലര്‍വാടി ഒന്ന് തലോടിക്കോട്ടേ എന്ന് ചോദിച്ച് വന്ന പാറു[അങ്ങിനെ വിളിച്ചാല്‍ ആ ചെരുപ്പ് കൊണ്ട് എന്നെ അടിക്കരുത് കെട്ട ] ആരാണെന്നു അറിയാന്‍ വന്ന എന്നെ ഈ പോസ്റ്റ് ഒന്ന് ചിരിപ്പിച്ചു ..കൊള്ളാം നല്ല നര്‍മ്മം ...ഞാന്‍ പിന്തുടരുന്നു ...ഞാന്‍ തന്നെയാവട്ടെ ആദ്യം ല്ലേ !
മറുപടിഇല്ലാതാക്കൂഅഥവാ ഇനി ആരെങ്കിലും അടിച്ചു മാറ്റിയാലും ഒരെണ്ണം എടുത്ത് ബാക്കി ഒരെണ്ണമെന്കിലും അവടെ ബാക്കി വച്ചേക്കണേ എന്ന് പ്രാര്‍ഥിക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂമൈത്രേയി ചേച്ചി അങ്ങനെ ആയികൊട്ടെ
മറുപടിഇല്ലാതാക്കൂആദില : നന്ദി
തണല്‍ : അങ്ങനെ ചെയ്യാം
ഹ..ഹ.. പ്രാർത്ഥിക്കാൻ എല്ലാവർക്കും ഒരു കാരണം വേണം അല്ലേ പാർവ്വതി. എഴുത്ത് തുടരൂ.കമന്റുകൾ താനേ വരും. ഒപ്പം മറ്റു ബ്ലോഗുകൾ വായിക്കുകയും ചെയ്യു. ആശംസകൾ
മറുപടിഇല്ലാതാക്കൂഹ ഹ ഹ... അത് ശരിയാ സംഗതി നര്‍മ്മം ആണെലും മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ എങ്കിലും ഈ പ്രാര്‍ത്ഥന എല്ലാവര്‍ക്കും ഉണ്ടാവും .
മറുപടിഇല്ലാതാക്കൂഞാനുണ്ട്ട്ടോ കൂടെ. അമ്പലത്തില്‍ കേറിയാല്‍ എനിക്കും ഇതൊക്കെതന്നെയാ ചിന്ത
മറുപടിഇല്ലാതാക്കൂഅഭിപ്രായം പറയുമ്പോള്‍ ഉള്ള ഈ “വേര്‍ഡ് വെരിഫിക്കേഷന്‍“ എടുത്തു കളഞ്ഞാല്‍ നന്നായിരുന്നു. എന്നാല്‍ കമന്‍റു വരുന്നില്ലാ എന്നു പറഞ്ഞു ഇരു കരയണ്ട ആവശ്യം ഇല്ല . ഇതു വരുന്നവരെ പറയാന്‍ സമ്മതിക്കാതെ വീണ്ടും തടഞ്ഞു നിര്‍ത്തുമ്പോള്‍ ചിലരെല്ലാം പറയാന്‍ കരുതിയാലും മിണ്ടാതെ പോവും അതുകൊണ്ട് ശ്രദ്ധിക്കുമല്ലോ.
മറുപടിഇല്ലാതാക്കൂഈ ചെരുപ്പ് അല്ലേലും പ്രശ്നാ.... ബസ്സിലാണേല്‍ ചവിട്ടിക്കൊല്ലും. കിസ്സിനാണേല്‍ തല്ലിക്കൊല്ലും. ഇപ്പൊ ദേ അമ്പലത്തിലും!!!! ഇത് പ്രശ്നമാണ്.........
മറുപടിഇല്ലാതാക്കൂഒരു കാര്യം ചെയ്താലോ..അമ്പലത്തില്‍ പോകാന്‍ വേണ്ടി ഒരു പൊട്ടിപ്പൊളിഞ്ഞ ചെരുപ്പു മാറ്റി വെച്ചാലോ?
മറുപടിഇല്ലാതാക്കൂപാര്വതി ബൂലോകത്ത് വന്ന് മാലോകരോട് വിളിച്ചു പറഞ്ഞ സത്യം പര്‍വതത്തോളം വലിപ്പമുള്ളതാണ്'.
മറുപടിഇല്ലാതാക്കൂഇനി ചിരിച്ചോളൂ....ട്ടോ....
Nannayi...Thommy
മറുപടിഇല്ലാതാക്കൂചെരിപ്പ് ഇടാത്തെ അമ്പലത്തില്‍ പൊക്കൂടേ..??
മറുപടിഇല്ലാതാക്കൂചെരുപ്പ് ആരും കൊണ്ടുപോകല്ലേ എന്നു പ്രാര്‍ത്ഥിക്കാനെങ്കിലും അമ്പലത്തില്‍ പോക്കൂടെ :-)
മറുപടിഇല്ലാതാക്കൂഎന്റെ ദേവീ , ഇങ്ങനെയും ആളുകള്‍ ഉണ്ടല്ലേ ... കൊള്ളാം ...കൊള്ളാം... :)
മറുപടിഇല്ലാതാക്കൂഓടിച്ച് പിടിച്ച ബ്ലോഗ്ഗ് വായനക്കിടയില്‍ എല്ലാത്തിനും കേറി കമന്റിടാന്‍ ഇടവരല്ലേ
മറുപടിഇല്ലാതാക്കൂഎന്നായിരുന്നു പ്രാര്‍ത്ഥന.കമന്റ് ടൈപ്പ് ചെയ്യാനൊട്ട് സമയമില്ലതാനും.എങ്കില്‍ പിന്നെ എന്തിനു
ഇതിനു മാത്രമൊന്നിടണമെന്നു ചോദിച്ചാല്‍ അതൊഴിവാക്കതിരിക്കാതിക്കാതിക്കാനാവില്ലെന്നുത്തരവും.
ഇനി മേലാല്‍ വിലകൂടിയ ചെരിപ്പുമിട്ട് അമ്പലത്തിലേയ്ക്ക് പോയീന്നെങ്ങാനും ഞാന്‍ അറിഞ്ഞാല്‍.......
മറുപടിഇല്ലാതാക്കൂപാര്വ്വതി, എന്റെ ബ്ലോഗിലേയ്ക്ക് വന്നതില്‍ സന്തോഷം.
ഈ കൊച്ചു കഥ,ആരും പറയാതെ മനസില്‍ സൂക്ഷിക്കുന്ന ഒരു സംഭവമാണ്!നന്നായിരിക്കുന്നു.എല്ലാ വിധ ആശംസകള്‍.തുടര്‍ന്നും എഴുതുക.
മറുപടിഇല്ലാതാക്കൂകൊള്ളാം... :)
മറുപടിഇല്ലാതാക്കൂഅല്ല പ്രാര്‍ഥന കേട്ടൊ ?. അതൊ ദൈവം പണി തന്നൊ ?.
മറുപടിഇല്ലാതാക്കൂthalle kollam..........
മറുപടിഇല്ലാതാക്കൂambalathinoodu cheruppumaayi veettilekku varana paranjaalo :)
മറുപടിഇല്ലാതാക്കൂചെരുപ്പ് ഇട്ടതു നന്നായി ഇല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ ഒന്നും ഉണ്ടാവില്ലായിരുന്നു ല്ലേ...
മറുപടിഇല്ലാതാക്കൂhi, welcome to blog. wishing u all d best.
മറുപടിഇല്ലാതാക്കൂ(എന്നിട്ട് ചെരുപ്പ് ആരെങ്കിലും കൊണ്ട് പോയോ? ഇല്ലെന്നു കരുതുന്നു)
ഈ കാലത്ത് ഇതൊക്കെയല്ലാതെ മറ്റെന്താ ഇത്ര പ്രാർത്ഥിക്കാൻ.....!!?
മറുപടിഇല്ലാതാക്കൂഅപ്പോഴെ ചെരുപ്പ് കാണാതെ വന്നപ്പോള്‍
മറുപടിഇല്ലാതാക്കൂമറ്റൊരു നല്ല ചെരുപ്പുമായി സ്ഥലം വിട്ടതോ ?
keep the camel safe first,then start praying....
മറുപടിഇല്ലാതാക്കൂഅമ്പലത്തിൽ വന്നതും,ബൂലോഗത്തിൽ ഇതിന്റെ പടം കാണിച്ചതും, ഈ ചെരിപ്പിന്റെ മഹിമ കാണിക്കാൻ തന്നെ ...അല്ലെ പാറൂ
മറുപടിഇല്ലാതാക്കൂ