പെയ്തൊഴിഞ്ഞ മഴക്കാലത്തോട്
ചോദിക്കുകഞാന് നിന്നെ കുറിച് എത്രവട്ടം
പറഞ്ഞുവെന്ന്എത്ര രാവുകളില്‍ ഞാന്‍ നിന് സാമിപ്യം
കൊതിച്ചുവെന്നുഇത്രയേറെ ഞാന്‍ കൊതിക്കുമ്പോഴും
എന്തിനാണെന്നെ നീ കണ്ടില്ലെന്നു നടിക്കുന്നത്
മേഘം കയ്യൊഴിഞ്ഞ വാനംഇരുളിന്റെ കരിമ്പടം പുതക്കും പോലെ
ഇരുളാര്‍ന്നു പോകുന്നു നീ ഇല്ലാത്ത ഞാന്‍
പ്രതീക്ഷയുടെ നെയ്ത്തിരി നാളംനേര്ത്തു നേര്‍ത്ത്,
ഒരിരുള് മറയില്ഞാന് നഷ്ടമാകുന്നു
പാടി മുഴുമിക്കനാകാതെ പോയ വരികളും
അതും ഈ ഇരുളില്‍ നഷ്ടങ്ങള്‍

പ്രതീക്ഷയുടെ നെയ്ത്തിരി നാളംനേര്ത്തു നേര്‍ത്ത്,
മറുപടിഇല്ലാതാക്കൂഒരിരുള് മറയില്ഞാന് നഷ്ടമാകുന്നു
വരികള്‍ കൊള്ളാം. എന്നാലും...
മറുപടിഇല്ലാതാക്കൂവരികള് ശരിയാകുന്നില്ല അല്ലേ......അതാ ആകെ മൊത്തം ഒരു കണ്ഫ്യൂഷന് അല്ലേ.ഓരോ വരിയായി പോസ്റ്റ് ചെയ്ത് നോക്കിയോ.....അല്ലെങ്കില്‍ jpeg ആക്കി നോക്കിയേ.....അപ്പഴേ വായനാസുഖം കിട്ടൂ. എവുതി എഴുതി തെളിയുക....പുതു വിഷയങ്ങള്‍ കണ്ടെത്തുക....മഴ, വാക്ക്, പ്രണയം ഇതിനപ്പുറവും ഒന്നും നോക്കാം.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ..
മറുപടിഇല്ലാതാക്കൂപെയ്തൊഴിഞ്ഞ
മഴക്കാലത്തോട് ചോദിക്കുക
ഞാന്‍,
നിന്നെക്കുറിച് എത്രവട്ടം പറഞ്ഞുവെന്ന്,
എത്ര രാവുകളില്‍
ഞാന്‍,
നിന് സാമിപ്യം കൊതിച്ചുവെന്ന്,
ഇത്രയേറെ ഞാന്‍ കൊതിക്കുമ്പോഴും
എന്തിനാണെന്നെ
നീ കണ്ടില്ലെന്നു നടിക്കുന്നത്?
മേഘം കയ്യൊഴിഞ്ഞ വാനം
ഇരുളിന്റെ കരിമ്പടം പുതക്കും പോലെ
ഇരുളാര്‍ന്നു പോകുന്നു നീ ഇല്ലാത്ത ഞാന്‍
പ്രതീക്ഷയുടെ നെയ്ത്തിരി നാളം
നേര്‍ത്തു നേര്‍ത്ത്,
ഒരിരുള് മറയില്‍,
ഞാന്‍ നഷ്ടമാകുന്നു..
പാടി മുഴുമിക്കനാകാതെപോയ വരികളും
അതും ഈ ഇരുളില്‍ നഷ്ടങ്ങള്‍..
..
..
മറുപടിഇല്ലാതാക്കൂതുറിച്ചു നോക്കണ്ടാ..! :(
വരികള്‍ക്കോ വാക്കുകള്‍ക്കോ ഒരു പോറലുമേല്പ്പിച്ചിട്ടില്ലാാാാ..
ഒന്ന് അടുക്കി നോക്കീതാ, ഇഷ്ടായില്ലേല്‍ അങ്ങ് ഡിലീറ്റിയേക്കൂന്നെ .. ;)
ഇനി അഭിപ്രായം, വരികള്‍ ഒന്നൂകൂടെ മിനുക്കാനുണ്ട്. ഒന്നു ശ്രമിച്ചു നോക്കൂ, ആശംസകളോടെ..
..
" പാടി മുഴുമിക്കനാകാതെ പോയ വരികളും" അതെ സത്യം ആണ് ഒരു പാടുണ്ട് ഇങ്ങിനെ മനസ്സില്‍ മാത്രം പിറവി എടുത്ത വരികള്‍
മറുപടിഇല്ലാതാക്കൂ